അഴീക്കല്‍ ബീച്ചില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കഴിഞ്ഞ ദിവസം അഴീക്കല്‍ ബീച്ചില്‍ കടലില്‍ പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഓച്ചിറ മേമന ഷെഹന മന്‍സിലില്‍ രഹ്ന(16) ആണ്‌ മരിച്ചത്‌. കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിഞ്ഞ ദിവസം വൈകിട്ട്‌ ബീച്ചില്‍ എത്തിയപ്പോഴാണ്‌ തിരയില്‍ പെട്ടത്‌.

Advertisement