കട്ടപ്പനയിൽ ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

Advertisement

കട്ടപ്പന: നിർമലാസിറ്റിക്കു സമീപം ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനം വകുപ്പ് അധികൃതർ സ്ഥലത്തേക്ക് തിരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവ ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

Advertisement