ഇറാന്‍റെ ഡ്രോണുകളും മിസൈലും തകര്‍ത്തതായി ഇസ്രയേല്‍

ജറുസലേം. ഇറാന്‍റെ ഡ്രോണുകൾ തകർത്തതായി ഇസ്രയേൽ ഡമാസ്കസില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍റെ ഉന്നത പട്ടാള ഉദ്യോഗസ്ഥരായ രണ്ടുപേരടക്കം 13 പേര്‍ മരിച്ചു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ -ഇറാന്റെ 200 ഡ്രോണുകളും ,10 മിസൈലുകളും തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന. -സംഘർഷത്തിൽ അമേരിക്ക ഇടപെടേണ്ടെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ. ഇസ്രയേലിനെ പിന്തുണയ്ക്കരുതെന്ന് ജോർദാന് ഇറാന്റെ മുന്നറിയിപ്പ് . -ഇസ്രയേലിന് പൂർണ പിന്തുണ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. -വൈറ്റ്ഹൗസിൽ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി. രണ്ട് യുദ്ധക്കപ്പലുകൾ കൂടി ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം ഇസ്രയേലിന് നേരെ ആക്രമണം ആരംഭിച്ച് യെമനിലെ ഹൂതികളും ഡ്രോൺ തൊടുത്ത് ഹൂതികൾ
ഇസ്രായേൽ – ഇറാൻ സംഘർഷം ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.

സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഇസ്രായേലും ഇറാനും തമ്മിലുള്ള രൂക്ഷമാകുന്നതിൽ ഞങ്ങൾ ഗൗരവതരമായ ഉത്കണ്ഠയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം.

ഇരുരാജ്യങ്ങളും ഉടനടി സംയമനം പാലിക്കണമെന്നും അക്രമത്തിൽ നിന്ന് പിന്മാറണമെന്നും നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങിവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Advertisement