Home Lifestyle Jobs തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്; അരലക്ഷം രൂപ മാസം ശമ്പളം നേടാം

തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്; അരലക്ഷം രൂപ മാസം ശമ്പളം നേടാം

Advertisement

സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ പ്രോജക്ടിൽ 2 ഒഴിവ്. താൽക്കാലിക നിയമനം. ഓൺലൈനായി ഏപ്രിൽ 29 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙പ്രോജക്ട് സയന്റിസ്റ്റ് (1): ലൈഫ് സയൻസ് വിഷയങ്ങളിൽ ഏതിലെങ്കിലും പിഎച്ച്ഡി, ജോലി പരിചയം; 40; 56,000.

∙ടെക്നിക്കൽ അസിസ്റ്റന്റ് (1): 60% മാർക്കോടെ ലൈഫ് സയൻസിൽ ബിരുദം, ജോലി പരിചയം; 40; 20,000.

കൂടുതൽ വിവരങ്ങൾക്ക് www.iav.kerala.gov.in സന്ദർശിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here