ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ Food Safety Officer

കേരള ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ റിക്രൂട്ട്‌മെന്റ് 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജോലി നേടാം. കേരള ഭക്ഷ്യ സുരക്ഷ വകുപ്പ് ഇപ്പോള്‍ Food Safety Officer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മാര്‍ച്ച് 1 മുതല്‍ 2024 ഏപ്രില്‍ 3 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള ഭക്ഷ്യ സുരക്ഷ വകുപ്പ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 006/2024
തസ്തികയുടെ പേര്Food Safety Officer
ഒഴിവുകളുടെ എണ്ണംAnticipatory Vacancies
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.39300-83000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 മാര്‍ച്ച് 1
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഏപ്രില്‍ 3
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/
Advertisement