സെന്‍ട്രല്‍ ബാങ്കില്‍ ജോലി,3000 ഒഴിവുകള്‍

കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി : കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ മൊത്തം 3000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 21 ഫെബ്രുവരി 2024 മുതല്‍ 06 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം

Central Bank of India Apprentice Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അപ്രൻ്റീസ്
ഒഴിവുകളുടെ എണ്ണം3000
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs 15,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി21 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി06 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.centralbankofindia.co.in/en/recruitments
Advertisement