ISRO യില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം

VSSC Kerala Recruitment 2023: കേന്ദ്ര സര്‍ക്കാറിന് കീഴില്‍ Vikram Sarabhai Space Centre (VSSC)  ഇപ്പോള്‍ Fireman-A, Cook  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌  യോഗ്യത ഉള്ളവര്‍ക്ക് Fireman-A, Cook തസ്തികകളിലായി മൊത്തം 4 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 ജൂലൈ 31  മുതല്‍ 2023 ആഗസ്റ്റ്‌ 14  വരെ അപേക്ഷിക്കാം. 

VSSC Kerala Recruitment 2023 Latest Notification Details
Organization NameVikram Sarabhai Space Centre (VSSC)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoVSSC-323 DATED 29.04.2023
Post NameFireman-A, Cook
Total Vacancy4
Job LocationAll Over Thiruvananthapuram
SalaryRs.31,400/-
Apply ModeOnline
Application Start31st July 2023
Last date for submission of application14th August 2023
Official websitehttps://www.vssc.gov.in/
Advertisement