എ ഇ ഒ ഓഫീസ് റിട്ട. സൂപ്രണ്ട് മുഹമ്മദ് ഹുസൈൻ നിര്യാതനായി

Advertisement

ശൂരനാട് തെക്ക്. തൃക്കുന്നപ്പുഴ തെക്ക് കുഴിഞ്ഞവിളയിൽ മുഹമ്മദ് ഹുസൈൻ( 59) നിര്യാതനായി. (റിട്ട. എ ഇ ഒ ഓഫീസ് സൂപ്രണ്ട് . ഭാര്യ സലീന. മക്കൾ അഡ്വ :ഫാത്തിമ,അബ്ദുള്ള, അഫ്സൽ , സംസ്കാരം നടന്നു

Advertisement