ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. South East Central Railway  ഇപ്പോള്‍ Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI  ഉള്ളവര്‍ക്ക് Apprentice പോസ്റ്റുകളിലായി മൊത്തം 548 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം.പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്   ഈ അവസരം ഉപയോഗപ്പെടുത്താം. 2023 മേയ് 3  മുതല്‍ 2023 ജൂണ്‍ 3  വരെ അപേക്ഷിക്കാം. 

Organization NameSouth East Central Railway
Job TypeCentral Govt
Recruitment TypeApprentices Training
Advt NoN/A
Post NameApprentice
Total Vacancy548
Job LocationAll Over India
SalaryAs per rule
Apply ModeOnline
Application Start3rd May 2023
Last date for submission of application3rd June 2023
Official websitehttps://secr.indianrailways.gov.in/
Advertisement