സൗത്ത് ഇന്ത്യൻ ബാങ്കുകളിൽ പ്രൊബേഷണറി ക്ലർക്ക്, നാഷണൽ ഹെഡ്

സൗത്ത് ഇന്ത്യൻ ബാങ്കുകളിൽ ജോലി നേടാം | ശമ്പളം ₹47,000 വരെ

പ്രൊബേഷണറി ക്ലർക്ക്, നാഷണൽ ഹെഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക www.southindianbank.com

അവസാന തിയ്യതി: ഫെബ്രുവരി 12

Advertisement