44 തസ്തികകളിലേക്ക് കേരള പിഎസ് സി പുതിയ വിജ്ഞാപനം , നിരവധി ഒഴിവുകൾ

Advertisement

44 തസ്തികകളിലേക്ക് കേരള പിഎസ് സി പുതിയ വിജ്ഞാപനം , നിരവധി ഒഴിവുകൾ

സബ് എഞ്ചിനീയർ, വാച്ച്മാൻ, ഡ്രൈവർ, ടീച്ചർ, സെക്യൂരിറ്റി ഗാർഡ്, നഴ്സ് തുടങ്ങി നിരവധി ഒഴിവുകൾ

ഏഴാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി മറ്റ് ഉയർന്ന യോഗ്യതയുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://www.keralapsc.gov.in/notifications https://bit.ly/kpsc-recrut-22

അവസാന തിയ്യതി: ഡിസംബർ 14

Advertisement