അധ്യാപക നിയമനം

Advertisement

മലപ്പുറം: പുല്ലാനൂർ ഗവ.വി.എച്ച്‌.എസ് സ്‌കൂൾ വി.എച്ച്‌.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കോഷണൽ ടീച്ചർ ഫിസ്‌ക്സ് (സീനിയർ), ജി.എഫ്.സി (എം.കോം, ബി.എഡ്, സെറ്റ്) (ജൂനിയർ) എന്നീ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് 2022 നവംബർ 14ന് രാവിലെ 11ന് സ്‌കൂളിൽ കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0483 2771525.

Advertisement