1.24 കോടി രൂപയുടെ ബിഎംഡബ്ല്യുവിന്റെഎസ്യുവി എക്‌സ് 7 സ്വന്തമാക്കി അനൂപ് മേനോന്‍

ബിഎംഡബ്ല്യുവിന്റെ എസ്യുവി എക്‌സ് 7 സ്വന്തമാക്കി നടനും സംവിധായകനും നിര്‍മാതാവുമായ അനൂപ് മേനോന്‍. 1.22 കോടി രൂപ മുതല്‍ 1.24 കോടി രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ കുടുംബ സമേതമെത്തിയാണ് അദ്ദേഹം തന്റെ പുതിയ വാഹനം വാങ്ങിയത്. ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച എക്സ് 7-ന്റെ ഏറ്റവും പുതിയ പതിപ്പാണ് അനൂപ് മേനോന്‍ സ്വന്തമാക്കിയിരിക്കുന്നത്.

Advertisement