നായിക നടിമാർ മാറിനിൽക്കും, നവ്യയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

മലയാളികളുടെ പ്രിയതാരമാണ് നവ്യാനായർ. അഭിനയരം​ഗത്ത് നിന്ന് മാറി നിൽക്കുമ്പോഴും നവ്യയുടെ വിശേഷങ്ങൾക്കായി ആരാധകർ കാതോർത്തിരുന്നു.

ഇപ്പോഴിതാ ഏഴഴകിലുള്ള നവ്യയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ഇപ്പോഴത്തെ നായികനടിമാരെ പോലും അമ്പരപ്പിക്കുന്ന ഭം​ഗിയുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫ്ലോറൽ ഗൗണിൽ ഹോട്ട് ലുക്കിൽ ആണ് നവ്യ നായർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത് തങ്ങളുടെ നവ്യ തന്നെയോ എന്ന് അമ്പരക്കുകയാണ് ആരാധകർ.

‘എന്റെ ഫ്ലോറൽ ഓവർഡോസിൽ തിളങ്ങുന്നു…’ എന്നാണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.


Advertisement