ടിപ്ടോപ് ഷോറൂമുകളിൽ ഇരട്ടിവാങ്ങല്‍ ഓഫർ അവസാനിക്കുന്നു

Advertisement

കൊല്ലം . ടിപ്ടോപ് ഫർണീച്ചർ ബ്രാൻഡ് പ്രമോഷന്റെ ഭാഗമായി നടന്നു വന്നിരുന്ന 5000 രൂപക്ക് മുകളിലുള്ള മോഡിസ് ബ്രാൻഡ് ഫർണിച്ചർ വാങ്ങിയാൽ അതേ വിലയ്ക്കുള്ള ഫർണിച്ചർ തികച്ചും സൗജന്യമായി പർച്ചേസ് ചെയ്യാം എന്നുള്ള ഓഫർ ഡിസംബർ 10 നു അവസാനിക്കുന്നു . ഉപഭോക്താക്കൾക്ക് നൽകുന്ന പണത്തിന്റെ അതെ മൂല്യം വരുന്ന മറ്റു ഫർണീച്ചറുകളും വാങ്ങാം എന്ന ഓഫർ ആണ് ഡിസംബർ 10 നു അവസാനിക്കുന്നത്.
ടിപ്ടോപ് ഫർണീച്ചറിന്റെ കൊല്ലം , എറണാകുളം , കോട്ടക്കൽ ഷോറൂമുകളിലും മൊസാർട്ട് ഹോംസിന്റെ കരുനാഗപ്പള്ളി , തിരുവല്ലാ ഷോറൂമുകളിലും നിലവിൽ ഈ ഓഫർ നടന്നുവരികയാണ്.

Advertisement