പടിഞ്ഞാറേ കല്ലട. നടുവിലക്കര കോട്ടൂത്തറ വീട്ടില്‍ എസ് . ഗംഗാധരൻ പിള്ള നിര്യാതനായി. സംസ്കാരം ഇന്ന് പകല്‍ രണ്ടിന് തിരുവാറ്റക്ഷേത്രത്തിന് സമീപം കുടുംബ വീട്ടില്‍. ഭാര്യ.. ബി. സരസ്വതി അമ്മ
മക്കൾ. .ജി. സിന്ധു(സബ് ട്രഷറി ഓഫീസർ ശാസ്താംകോട്ട)
എസ്.ജി. സന്ധ്യ(മഹാത്മാ എഡ്യൂക്കേഷൻ സൊസൈറ്റി മുംബൈ)
മരുമക്കൾ
പി. ടി. ശ്രീകുമാർ(ജനറൽ സെക്രട്ടറി vhse നോൺ വൊക്കേഷണൽ ലക് ചറേ ഴ്‌സ് അസോസിയേഷൻ)
രൂപേഷ്. കെ. ആർ(Zentech offshore ltd. Mumbai)
സഞ്ചയനം :
13.09.26 ഞായറാഴ്ച



























