വേങ്ങ കിഴക്കേ പാരിപ്പള്ളിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ മാധവിയമ്മ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മകൻ ഗോപാലകൃഷ്ണപിള്ളയുടെ തേവലക്കര പെരുമ്പള്ളി മുക്കിന് കിഴക്കുവശം ഉള്ള വസതിയിൽ നടക്കും
മറ്റ് മക്കൾ
രാജൻ പിള്ള (പുലിത്തിട്ടയിൽ )
അനിയൻകുഞ്ഞ് (പൊടി )



























