29.4 C
Kollam
Sunday 6th September, 2026 | 10:21:40 AM
Home Local Obituary പട്ടകടവ് ,സംസത്ത് ഭവനത്തിൽ റിട്ടേർഡ് ഫയർഫോഴ്സ് ഓഫീസർ മർസലിൻ നിര്യാതനായി

പട്ടകടവ് ,സംസത്ത് ഭവനത്തിൽ റിട്ടേർഡ് ഫയർഫോഴ്സ് ഓഫീസർ മർസലിൻ നിര്യാതനായി

പട്ടകടവ് .സംസത്ത് ഭവനത്തിൽ റിട്ടേർഡ് ഫയർഫോഴ്സ് ഓഫീസർ മർസലിൻ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് പട്ടകടവ് സെൻ്റ് ആന്‍ഡ്രൂസ് ദേവാലയത്തിൽ നടക്കും.പരേതൻ രാഷട്രപതിയുടെ പ്രശസ്ത സേവനത്തിനുള്ള മെഡൽ നേടിയിട്ടുണ്ട്.

മക്കൾ: ബിജു മർസലിൻ ( സോയിൽ സർവ്വേ ) ബിന്ദി മർസലിൻ ബ്രയൻ മർസലിൻ .മരുമക്കൾ സുജ (പഞ്ചായത്ത്), ഷാജി (ഗൾഫ്), നയന (ഫാർമസിസ്റ്റ് ).

LEAVE A REPLY

Please enter your comment!
Please enter your name here