Home News Obituary വേങ്ങ പാലക്കോട്ട് വീട്ടിൽ റിട്ട. അധ്യാപകൻ പി എൻ രാമചന്ദ്രൻപിള്ള നിര്യാതനായി

വേങ്ങ പാലക്കോട്ട് വീട്ടിൽ റിട്ട. അധ്യാപകൻ പി എൻ രാമചന്ദ്രൻപിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട . വേങ്ങ പാലക്കോട്ട് വീട്ടിൽ പി. എൻ രാമചന്ദ്രൻ പിള്ള (88- റിട്ട. അധ്യാപകൻ. എൻ. സി. എം. എൽ.പി സ്കൂൾ. കിഴക്കേകല്ലട ) നിര്യാതനായി.സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി മെമ്പർ , മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം, ഇടവനശ്ശേരി ക്ഷീര സംഘം ഭരണ സമിതി അംഗം, ചിറക്കരമുത്തോട്ടിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : ലീലാമണിയമ്മ
മക്കൾ : ജയശ്രി (യു.പി.എസ്. ടി, കോവൂർ യു. പി. എസ് ). മായാദേവി, ഗയാകുമാരി ( ഓഡിറ്റർ, ലോക്കൽ ബോഡീസ്)
മരുമക്കൾ: അഡ്വ.എസ്. രഘുകുമാർ , ജയകുമാർ (കുവൈറ്റ് )
രാജശേഖരൻ പിള്ള (കോൺട്രാക്ടർ )
സഞ്ചയനം മേയ് 1 വെള്ളിയാഴ്ച രാവിലെ 7 ന് .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here