Home News Breaking News വയനാട്ടിലെ ഷിഗല്ല ബാധ: ഉറവിടം കണ്ടെത്താനായില്ല

വയനാട്ടിലെ ഷിഗല്ല ബാധ: ഉറവിടം കണ്ടെത്താനായില്ല

വയനാട് : കൽപ്പറ്റ കോളിയാടി സ്കൂളിലെ ഷിഗല്ല ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. പരിശോധനകൾ തുടരുകയാണ്. ഷിഗല്ലയെ തുടർന്ന് നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലെയും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുയാണ്. മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.