വേങ്ങ ചെപ്പള്ളിത്തറയില്‍ പ്രഭാകരന്‍പിള്ള നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ ചെപ്പള്ളിത്തറയില്‍ പ്രഭാകരന്‍പിള്ള നിര്യാതനായി. സംസ്കാരം ഞായറാഴ്ച 11ന്. ഭാര്യ. ലളിതാഭായി. മക്കള്‍അജേഷ്കുമാര്‍,ഷൈലജ. മരുമക്കള്‍. ലതികാകുമാരി,അയ്യപ്പന്‍പിള്ള. സഞ്ചയനം 25ന് രാവിലെ ഏഴിന്

Advertisement