സിസ്റ്റർ പൗളിൻ നിര്യാതയായി

Advertisement

ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ബസലേൽ കോൺവെന്റ്റ് അംഗം ഓടനാവട്ടം ഇടയിലെ വീട്ടിൽ കുടംബാംഗമായ സിസ്റ്റർ പൗളിൻ (63) നിര്യാതയായി. സംസ്കാരം 31.12.2023 ഞായറാഴ്ച 2.30 ന് ബസലേൽ കോൺവെന്റ് അങ്കണത്തിൽ

Advertisement