പോരുവഴി കമ്പലടി കലം കൊട്ടി വിളയിൽ ബഷീർ റാവുത്തർ(ബാംഗ്ലൂർ )നിര്യാതനായി

പോരുവഴി കമ്പലടി കലം കൊട്ടി വിളയിൽ ബഷീർ റാവുത്തർ(ബാംഗ്ലൂർ )നിര്യാതനായി ഭാര്യ ആമിന, മക്കൾ, ഷിമി, ഷിജി(സൗദി), ഷിജിൻ( ലണ്ടൻ) മരുമക്കൾ, മനാഫ്, രാജീവ്(സൗദി ),നജ്മ ഷിജിൻ, ( ലണ്ടൻ) ഖ ബറടക്കം തെങ്ങുംവിള ജമാഅത്ത് ഖ ബർസ്ഥാനിൽ നടന്നു.

Advertisement