കുന്നത്തൂർ കിഴക്ക് വാണിയകാല വീട്ടിൽ ഇന്ദിര നിര്യാതയായി

കുന്നത്തൂർ :കുന്നത്തൂർ കിഴക്ക് വാണിയകാല വീട്ടിൽ കെ.നന്ദനന്റെ ഭാര്യ ഇന്ദിര (76)നിര്യാതയായി.സംസ്ക്കാരം ശനി രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Advertisement