ശൂരനാട് വടക്ക് തെക്കേമുറിയിൽ തെങ്ങുവിള തെക്കതിൽ ജമാലുദ്ദീൻ റാവുത്തർ നിര്യാതനായി

ശൂരനാട് വടക്ക്. തെക്കേമുറിയിൽ തെങ്ങുവിള തെക്കതിൽ ജമാലുദ്ദീൻ റാവുത്തർ(74) നിര്യാതനായി. ഭാര്യ. പാരിഷാബീവി.മക്കൾ. ഷംല, യാഹ്യാഖാൻ(തെങ്ങുവിള ടെക്സ്, ചക്കുവള്ളി)മുജീബ് റഹുമാൻ(പൊന്നൂസ് ടെക്സ്, ഭരണിക്കാവ്)ഷനിജ മണി(ഹാപ്പി ഹൈപ്പർ മാർക്കറ്റ്, ചക്കുവള്ളി)സിയാവുൾ ഹഖ് മരുമക്കൾ:അബ്ദുൽ സലാം,ഷാജിത,റജിലത്(ടീച്ചർ, എല്‍പിഎസ് മുതുപി ലാക്കാട്)ഹംസാദ്(നിഷാദ് ടെക്സ് ശൂരനാട്)ഖബറടക്കം ശൂരനാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി

Advertisement