കുലശേഖരപുരം പുത്തൻ തെരുവ് കളീക്കൽ വീട്ടിൽ സഫർനിസാ നിര്യാതയായി

കരുനാഗപ്പള്ളി: കുലശേഖരപുരം പുത്തൻ തെരുവ് കളീക്കൽ വീട്ടിൽ ഷാഹുദ്ദീന്റെ ഭാര്യ സഫർനിസാ (59) നിര്യാതയായി, മക്കൾ .ഷെമി, ഷാജു (കുവൈറ്റ്), ദുൽഖർ സൽമാൻ,
മരുമക്കൾ. നിസാർ. ബിസ്മി. ഐഷു

Advertisement