മനക്കര കാവിൻ്റെ തെക്കതിൽ ജമാലുദീൻകുഞ്ഞ് നിര്യാതനായി

ശാസ്താംകോട്ട. മനക്കര കാവിൻ്റെ തെക്കതിൽ ജമാലുദീൻകുഞ്ഞ് ( 74 )നിര്യാതനായി. ഭാര്യ: പരേതയായ സൈനബാബീവി, മക്കൾ: സജീല, സലിം(അലൂമിനിയം ഫാബ്രിക്കേറ്റർ) ഷാജഹാൻ (ആർമി) മരുമക്കൾ. മുജീബ്, മുനീറ, മുംതാസ്

Advertisement