നടുവിലെ വീട്ടിൽ രാധാമണിയമ്മ നിര്യാതയായി

ശൂരനാട്.കിടങ്ങയം നടുവിൽ നടുവിലെ വീട്ടിൽ പരേതനായ പീതാംബരൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (75)നിര്യാതയായി. സംസ്ക്കാരം വൈകിട്ടു 5 30 ന്. മക്കള്‍. ശ്രീലത,ശ്രീകുമാരി,ശ്രീകുമാര്‍. മരുമക്കള്‍. ശിവദാസന്‍പിള്ള, മോഹനന്‍പിള്ള(റിട്ട.ഡിബികോളജ്),സജിത

.

Advertisement