ആലിന്റെ വടക്കതില്‍ രാജന്‍ അന്തരിച്ചു


മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ഇടവനശ്ശേരി ആലിന്റെ വടക്കതില്‍ രാജന്‍(64) അന്തരിച്ചു. ഭാര്യ ചന്ദ്രവല്ലി. മക്കള്‍ സുരാജ്, നീതുരാജ്

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്


സഞ്ചയനം; 13-10-2022 വ്യാഴാഴ്ച

Advertisement