സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ നഗ്ന നടത്തം

ഔറംഗാബാദ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർ നഗ്നനായി നടന്നു. ബിഡ്കിന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് ആശുപത്രിക്ക് ചുറ്റും വസത്രമില്ലാതെ നടന്നത്. സംഭവത്തിന്ർറെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെ കടുത്ത നടപടിയുണ്ടാവുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ലഹരി മരുന്ന് അടിമയാണ് 45 വയസുള്ള ഡോക്ടറെന്നാണ് വിവരം.

Advertisement