അദ്ധ്യാപകനെതിരെ 500 ഓളം വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡനാക്ഷേപം

Advertisement

ചണ്ഡീഗഡ്.അദ്ധ്യാപകനെതിരെ 500 ഒാളം വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡനാക്ഷേപം: പ്രത്യേക അനവേഷണ സംഘം എഫ്.ഐ.ആർ രജിസ്ടർ ചെയ്തു. ഹരിയാനയിലെ ചൗധരി ദേവിലാല്‍ യൂണിവേഴ്സിറ്റി അദ്ധ്യാപകന് എതിരെ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം.

ഇന്റേണൽ സമിതി 2 തവണ നിരപരാധി എന്ന് കണ്ടെത്തിയ അദ്ധ്യാപകനെതിരെ എഫ്.ഐ. ആർ രജിസ്ടർ ചെയ്തു.തനിയ്ക്ക് എതിരെ ഉള്ള അന്വേഷണം രാഷ്ട്രിയ പ്രേരിതമെന്ന് അദ്ധ്യാപകൻ. യൂണിവഴ്സിറ്റി നടത്തിയ അന്വേഷണം പ്രഹസനമെന്ന് വിദ്യാർത്ഥികൾ

Advertisement