തെലങ്കാനയുടെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാന.സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢി നാളെ സത്യപ്രതിജ്ഞ ചെയ്യും . നാളെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്.ഡൽഹിയിലെ എത്തിയ രേവന്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,രാഹുൽ ഗാന്ധി എന്നിവരുമായി കൂടികാഴ്ച നടത്തും. ഉപമുഖ്യമന്ത്രിസ്ഥാനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഡൽഹിയിൽ തുടരുകയാണ്.മല്ലു ഭട്ടി വിക്രമാർക, ഉത്തംകുമാർ റെഡി എന്നിവരാണ് പരിഗണനയിൽ ഉള്ളത്. മുതിർന്ന നേതാക്കളും മന്ത്രിസഭയിൽ ഇടനേടും.

Advertisement