ഇന്ത്യൻ ശിക്ഷാ നിയമങ്ങളിലെ പരിഷ്ക്കരണം: നടപടികൾക്ക് ശീതകാല സമ്മേളനത്തിൽ തുടക്കം,ശീതകാല സമ്മേളനത്തിൽ ആകെ 18 ബില്ലുകൾ ഇവ

Advertisement

ന്യൂഡെല്‍ഹി.ഇന്ത്യൻ ശിക്ഷാ നിയമങ്ങളിലെ പരിഷ്ക്കരണം: നടപടികൾക്ക് ശീതകാല സമ്മേളനത്തിൽ തുടക്കം.ഐ.പി.സി – സി.ആർ.പി.സി, എവിഡൻസ് ആക്ട് പരിഷ്ക്കരണ ബില്ലുകൾ അവതരിപ്പിയ്ക്കും.Bharatiya Nyaya Sanhita, Bharatiya Nagarik Suraksha Sanhita , Bharatiya Sakshya ബിൽ എന്നിവയാണ് അവതരിപ്പിയ്ക്കുക.

തിൻകളാഴ്ച ആരംഭിയ്ക്കുന്ന ശീതകാല സമ്മേളനത്തിൽ ആകെ 18 ബില്ലുകൾ.വനിത സവരണ നിയമ വ്യവസ്ഥകൾ ജമ്മുകാശ്മീരിലെയ്ക്ക് വ്യാപിപ്പിയ്ക്കുന്ന ബില്ലും അവതരിപ്പിയ്ക്കും.The Boilers Bill, The Provisional Collection of Taxes Bill, The Central Goods and Services Tax (Second Amendment) Bill. The Government of Union Territories (Amendment) Bill, The National Capital Territory of Delhi Laws (Special Provisions) Second (Amendment) Bill and The Central University (Amendment) Bill തുടങ്ങിയ ബില്ലുകൾ ലോക സഭയിൽ അവതരിപ്പിയ്ക്കും

The Chief Election Commissioner and other Election Commissioners (Appointment, Conditions of Service and Term of Office) Bill, The Post Office Bill എന്നി ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിയ്ക്കും

Advertisement