കനത്തമഴ,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചെന്നൈ.തമിഴ് നാട്ടിൽ കനത്തമഴയെത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ചെന്നൈ, കാഞ്ചീപുരം, റാണിപ്പേട്ട് ജില്ലകളിൽ സ്കൂളുകൾക്ക് അവധി. തിരുവള്ളൂർ ജില്ലയിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ചെന്നൈ,കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഡിസംബർ രണ്ട് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisement