ചെന്നൈയിൽ രാജ്ഭവന് നേരെപെട്രോൾ ബോംബേറ്; യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുക്ക വിനോദ് എന്നയാണ് പിടിയിലായത്. രാജ്ഭവൻ്റെ മെയിൻ ഗേറ്റിക്കോണ് ഇയാൾ പെട്രോൾ ബോംബെറിഞ്ഞത്.
മാസങ്ങൾക്ക് മുമ്പ് തമിഴ് നാട് നിയമ സഭ പാസ്സാക്കി ഗവർണ്ണർക്ക് നൽകിയ നീറ്റ് വിരുദ്ധ ബില്ലിൽ ഗവർണ്ണർ ഒപ്പിടാത്തതിലുള്ള പ്രതിഷേധമാണ് കാരണം.ഗവർണ്ണർക്കെതിരെ ഇയാൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Advertisement