സ്വവർഗ്ഗവിവാഹ ഹർജ്ജികൾ : അഭിപ്രായ വ്യത്യാസം പരസ്യമാക്കി ബാർ കൗൺസിൽ

ന്യൂഡൽഹി: സ്വവർഗ്ഗവിവാഹ ഹർജ്ജികൾ കേൾക്കുന്നതിൽ നിന്ന് സുപ്രിം കോടതി പിന്മാറണമെന്ന് ബാർ കൗൺസിൽ.

സ്വവർഗ്ഗവിവാഹത്തിന് ഇന്ത്യയിലെ 99.99 ശതമാനം ആളുകളും എതിരാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

നിയമനിർമ്മാണ സഭ കൈകാര്യം ചെയ്യെണ്ടതാണ് വിഷയമെന്നും ബാർ കൌൺസിൽ പറഞ്ഞു.

കോടതികൾ നിയമനിർമ്മാണ സഭകളുടെ അധികാരത്തിൽ കൈകടത്തുന്നത് ഉചിതമല്ലെന്നും ബാർ കൗൺസിൽ പറഞ്ഞു.

Advertisement