ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസിൽ തീ

വിജയവാഡ.കേരള എക്സ്പ്രസിൽ തീ.ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസിൽ നേരിയ തീ.

തെലങ്കാനയിലെ സിർപൂർ ടൌൺ സ്റ്റേഷനിൽ വച്ചാണ് പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടത്. A2 കൊച്ചിന് താഴെ നിന്നാണ് പുക ഉയർന്നത്. റെയിൽവേ ജീവനക്കാർ തീ അണച്ചു.തീ കണ്ടതിനെ തുടർന്ന് യാത്ര അല്പസമയം തടസ്സപ്പെട്ടു .

Advertisement