26.7 C
Kollam
Sunday 18th October, 2026 | 09:29:46 AM
Home Local Obituary കോവൂർ,മഹേഷ്‌ ഭവനിൽ (ഇലഞ്ഞിക്കൽ )മധുസൂധനൻ ജനാർദ്ദനൻ ആചാരി നിര്യാതനായി

കോവൂർ,മഹേഷ്‌ ഭവനിൽ (ഇലഞ്ഞിക്കൽ )മധുസൂധനൻ ജനാർദ്ദനൻ ആചാരി നിര്യാതനായി

മൈനാഗപ്പള്ളി, കോവൂർ,മഹേഷ്‌ ഭവനിൽ (ഇലഞ്ഞിക്കൽ )മധുസൂധനൻ ജനാർദ്ദനൻ ആചാരി (66)നിര്യാതനായി.സംസ്ക്കാരം നടന്നു. ഭാര്യ പരേതയായ വിമലഅമ്മാൾ.
മക്കൾ. മഹേഷ്‌, മഹിത രതീഷ്‌
മരുമക്കൾ. രതീഷ്‌, വിഷ്‌ണു മായ