കരുനാഗപ്പള്ളി. പുതിയകാവ് പുത്തൻവീട്ടിൽ (നന്ദനം) അഡ്വ: C R ഉണ്ണികൃഷ്ണൻ (64)നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഇന്ന് (24/7/2026) വൈകിട്ട് 4 മണിക്ക് സ്വവസതിയിൽ
ഭാര്യ. ലേഖാകുമാരി(റിട്ട. അധ്യാപിക,എസ്ആര്‍വി യുപിഎസ് ചങ്ങന്‍കുളങ്ങര), മക്കള്‍. ഡോ.ദേവുകൃഷ്ണന്‍(ചെക് റിപബ്ളിക്), അഡ്വ. ജാനുകൃഷ്ണന്‍. മരുമകന്‍. അഭിജിത്(എന്‍ജിനീയര്‍, ചെക് റിപബ്ളിക്)


































