26.9 C
Kollam
Tuesday 18th August, 2026 | 09:32:51 PM
Home Local Obituary ശാസ്താംകോട്ട മനക്കര കൊല്ലകൽ വീട്ടിൽ തങ്കപ്പൻ പിള്ള അന്തരിച്ചു

ശാസ്താംകോട്ട മനക്കര കൊല്ലകൽ വീട്ടിൽ തങ്കപ്പൻ പിള്ള അന്തരിച്ചു

ശാസ്താംകോട്ട. മനക്കര കൊല്ലകൽ വീട്ടിൽ തങ്കപ്പൻ പിള്ള (97) അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു.ശവസംസ്കാര ചടങ്ങ് ബുധൻ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ തങ്കമണി അമ്മ. മക്കൾ പരേതനായ ഗോപാലകൃഷ്ണപിള്ള.( മുൻ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് അംഗം) ഗോപകുമാരൻ പിള്ള (റിട്ട.ഭൂജല വകുപ്പ്) പുഷ്പകുമാരി, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ. മിനി, ശശികല ദേവി പിള്ള ( അങ്കണവാടി ) രാജ് മോഹൻ, ശ്രീകല ( ഐസിഡിഎസ് സൂപ്പർവൈസർ)