സതിയാമ്മ ടീച്ചർ നിര്യാതയായി

തിരുവനന്തപുരം: കവടിയാർ സാൽവേഷൻ ആർമി ഹൈസ്കൂൾ റിട്ട. അധ്യാപിക പാർവ്വതി നഗർ സത്യനിവാസിൽ സത്യാമ്മ ജോർജ് ( 82 -സതിയാമ്മ ടീച്ചർ ) നിര്യാതയായി. സംസ്ക്കാരം നാളെ (ശനി) ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര നെല്ലിക്കുന്നം പുത്തൻ വിള വീട്ട് വളപ്പിൽ.
ഭർത്താവ്: പരേതനായ എൻ.ജി ജോർജ്
മകൾ: ജെസ്സി ജോർജ് (അഡീഷണൽ സെക്രട്ടറി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് , സെക്രട്ടറിയറ്റ് തിരുവനന്തപുരം.) മരുമകൻ.ബിജു എസ് പോൾ (മ്യൂസിക്ക് ഫാക്കൽറ്റി )

Advertisement