കൊയ് വേലിക്കുറ്റിയിൽ ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി

ശാസ്താംകോട്ട.വേങ്ങ കിഴക്ക് കൊയ് വേലിക്കുറ്റിയിൽ ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി. സംസ്കാരം നാളെ ( 12.06.22) രാവിലെ 11 മണിക്ക് ,ഭാര്യ കമലാ ഭായി
മക്കൾ: ശ്രീജ, ശീജിത്ത്
മരുമക്കൾ: അനൂപ്, ഹരിത

Advertisement