ഇഞ്ചക്കാട് ചിഞ്ചു ഭവനത്തിൽ ആര്‍ പുഷ്പരാജൻ പിള്ള നിര്യാതനായി

ശൂരനാട്. ഇഞ്ചക്കാട് കക്കാക്കുന്ന് ചിഞ്ചു ഭവനത്തിൽ (വേളിക്കാട്ട് ) ആര്‍. പുഷ്പരാജൻ പിള്ള(56) നിര്യാതനായി.സംസ്കാര ചടങ്ങുകൾ 8/6/2022 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് സ്വവസതിയിൽ

ഭാര്യ. രമ
മക്കൾ.. രമ്യ (ചിഞ്ചു),പ്രേംരാജ് ( ഉണ്ണിക്കുട്ടൻ ) മരുമകൻ. അനിക്കുട്ടൻ

Advertisement