ചടയമംഗലത്ത് മൂന്നു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കൊല്ലം. ചടയമംഗലത്ത് മൂന്നു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ചടയമംഗലം MG. ഹൈസ്കൂളിന് സമീപം. പുറമ്പോക്ക് വീട്ടിൽ. തുളസി 58 വയസ്സ് ആണ് പിടിയിലായത്. കുട്ടിയുടെ മാതാവ് കുളിക്കുവാൻ പോയ സമയത്ത് വീട്ടു മുറ്റത്തു നിന്ന കുട്ടിയെ തുളസി കുട്ടിയെ വിവസ്ത്രയാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് കുട്ടിയുടെ മാതാവ് വന്നു നോക്കുമ്പോൾ തുളസി കടന്ന് കളഞ്ഞു കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ച വിവരം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ നടത്തിയ ചടയമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യചെയ്യലിൽ ഇയ്യൾ കുറ്റം സമ്മതിച്ചു. ഇയ്യാളെ പോലീസ് അറസ്സ് ചെയ്തു. പോക്സോ ഉൾപെടെയുളള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Advertisement