26.1 C
Kollam
Thursday 10th September, 2026 | 05:32:06 AM
Home News Local കരുനാഗപ്പള്ളി കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിലെ പൂജാരി കുഴഞ്ഞുവീണു മരിച്ചു

കരുനാഗപ്പള്ളി കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിലെ പൂജാരി കുഴഞ്ഞുവീണു മരിച്ചു

ശൂരനാട് തെക്ക്.കരുനാഗപ്പള്ളി കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിലെ പൂജാരി കുഴഞ്ഞുവീണു മരിച്ചു. കക്കാക്കുന്ന് ദേവായനം (ഊരുമഠം) രമേശ്. K. നമ്പൂതിരി യാണ് മരിച്ചത് . ഇന്നലെ പതിവു പോലെ ക്ഷേത്രത്തിൽ എത്തിയപ്പോൾ കുഴഞ്ഞുവീണു ആശുപത്രിയിലെത്തി ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ
പരേതരായ പുത്തൂർ ഉരു മഠത്തിൽ അശോക് കുമാർ പണ്ടാരത്തിലിൻ്റേയും സുഭദ്രാദേവി അന്തർജനത്തിൻ്റെയും മകനാണ്
ഭാര്യ.. അനിതാ ദേവി അന്തർജനം
മക്കൾ .. പത്മപ്രിയ
ദേവ ദർശൻ
സഹോദരങ്ങൾ .. കൃഷ്ണ കുമാരി, ദേവേഷ് കുമാർ സുപ്രിയാ ദേവി, സുരേഷ് കുമാർ, സുജാത, സുലോചന,മഹേഷ്‌കുമാർ (Late), സതീഷ്, ദിനേഷ് (Late)