30.2 C
Kollam
Monday 7th September, 2026 | 02:44:02 PM
Home News Local ഹരിതകർമ്മ സേന അംഗങ്ങൾക്ക് മഴക്കോട്ടും,സൺഗ്ലാസും വിതരണം ചെയ്തു

ഹരിതകർമ്മ സേന അംഗങ്ങൾക്ക് മഴക്കോട്ടും,സൺഗ്ലാസും വിതരണം ചെയ്തു

ശാസ്താംകോട്ട:ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾക്ക് മഴക്കോട്ടും,സൺഗ്ലാസും വിതരണം ചെയ്തു.ശാസ്താംകോട്ട .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് കുമാർ,എസ്.ദിലീപ് കുമാർ, തുണ്ടിൽ നൗഷാദ്,നൂറുദ്ദീൻ കുട്ടി,അനിൽ പനപ്പെട്ടി,റിയാസ് പറമ്പിൽ,ഗ്രാമസേവകരായ വരദരാജൻ,സന്തോഷ് കുമാർ,രശ്മി,ശ്രീലത,മനില തുടങ്ങിയവർ സംസാരിച്ചു.