29.5 C
Kollam
Monday 7th September, 2026 | 04:52:18 PM
Home News Local യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധം

യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധം

ശാസ്താംകോട്ട.നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളേയും യുവാക്കളെയും മൃഗീയമായി മര്‍ദ്ദിച്ച കേന്ദ്ര പോലീസ് നടപടിയിലും രാഹുൽഗാന്ധിഅടക്കമുള്ളനേതാക്കളെഅറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ റോഡ് ഉപരോധം സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു