27.2 C
Kollam
Sunday 6th September, 2026 | 08:35:39 AM
Home News Local കൊല്ലത്തെ വിവിധ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകൾക്ക് പുതിയ നമ്പർ

കൊല്ലത്തെ വിവിധ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകൾക്ക് പുതിയ നമ്പർ

കൊല്ലം.യാത്രകള്‍സംബന്ധിച്ച എല്ലാഅന്വേഷണങ്ങള്‍ക്കും സംവിധാനമൊരുക്കി കെ എസ് ആര്‍ ടി സി. എല്ലാ ബസ് സ്റ്റേഷനുകളിലും മൊബൈല്‍ ഫോണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളുടെ നമ്പരുകള്‍:
കൊല്ലം: 9188933739, കൊട്ടാരക്കര: 9188933732, കരുനാഗപ്പള്ളി: 9188933736, പുനലൂര്‍: 9188933730, പത്തനാപുരം: 9188933735, ആര്യങ്കാവ്: 919188933727, കുളത്തൂപ്പുഴ: 9188933734, ചടയമംഗലം: 9188933728, ചാത്തന്നൂര്‍: 9188933729, ഓച്ചിറ: 9188933755.