26 C
Kollam
Sunday 6th September, 2026 | 06:29:45 AM
Home News Local യു ഐ ടി ശാസ്താംകോട്ടയിൽ ബി ബി എ, ബി കോം സീറ്റ് ഒഴിവ്

യു ഐ ടി ശാസ്താംകോട്ടയിൽ ബി ബി എ, ബി കോം സീറ്റ് ഒഴിവ്

കേരള സർവകലാശാല നേരിട്ട് നടത്തുന്ന സ്ഥാപനമായ യു . ഐ .ടി ശാസ്താംകോട്ടയിൽ ബി. ബി. എ, ബി കോം എന്നി ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ കോളേജുകളിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, അർഹതപ്പെട്ട വിഭാഗങ്ങൾക്ക് ഫീസ് സൗജന്യവും ഉണ്ടായിരിക്കും. ഇതു വരെ അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്തവർക്ക് പുതിയതായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾ കോളേജുമായി ബന്ധപെടുക. വിശദവിവരങ്ങൾക്കു 9526979947, 8113896995 എന്നി നമ്പരുകളിൽ ബന്ധപെടുക.