29.5 C
Kollam
Tuesday 8th September, 2026 | 06:22:20 PM
Home News Local ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു

ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു

പോരുവഴി . കമ്പലടി LP സ്കൂൾ SMC യുടെ നേതൃത്വത്തിലാണ് സ്കൂളിൽ ഇന്ന് പരിപാടി സംഘടിപ്പിച്ചത്.ഹരിതകർമ്മ സേന അംഗങ്ങളായ ഷാഹിന, സബീന എന്നിവരെയാണ് ആദരിച്ചത്.പഞ്ചായത്ത്‌ പ്രസിഡന്റ് വിനു ഐ. നായർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. HM ഷീബ വി, ഹരിതകർമ്മ സേന കോർഡിനേറ്റർ അനൂപ്, സ്റ്റാഫ് സെക്രട്ടറി ഷഫീക്ക്, ഹസീന തുടങ്ങിയവർ സംസാരിച്ചു.